Ee Lokam [Chinthayenthi]
1950
Ee lokam shokamookam aakave haa
Chinthayenthee venthu neerum
Enthu jeevitham
Anthi poya veena pole
Enthinee vidham
(chintha..)
Aruthu thaanguvaanapaara
Naraka vedanaa vikaaram
Maranadevathe varoo
Maranamaalikayekaan
Irulilaayithaa njaan thaane
(chintha..)
Jeevitham maayaajaalam ee lokam
ഈ ലോകം ശോകമൂകം ആകവേ ഹാ
ചിന്തയെന്തി വെന്തുനീറും
എന്തു ജീവിതം
തന്തിപോയ വീണപോലെ
എന്തിനീ വിധം
(ചിന്ത)
അരുതു താങ്ങുവാനപാര -
നരക വേദനാവികാരം
മരണദേവതേ വരൂ
മരണമാലികയേകാന്‍
ഇരുളിലായിതാ ഞാന്‍ - താനെ
(ചിന്ത)
ജീവിതം മായാജാലം ഈ ലോകം
Movie/Album name: Sthree
Artists