Ennullam kaliyaaduthe Pullimaanathu pole thulli thulli Kalamaanathu pole thulli thulli
Vellalayaadidum kadal pole Vin meviya thaarakal chiri pol Megham thannil mohanamaay Ninnaadidum minnal pole
Melle thennalin paattukal kettu Aadidum poonkodi pole Vikasithamaay innaattil
Kannum kannum onnaake cherum Maaran punchiri thookum Impam thaalavum naadavum veenayum Ina chernnidumathu pole Iniyaarenikkethiree loka (ennullam...)
Language: Malayalam
എന്നുള്ളം കളിയാടുതേ പുള്ളിമാനതു പോലെ തുള്ളി തുള്ളി കലമാനതു പോലെ തുള്ളി തുള്ളി
വെള്ളലയാടിടും കടല്‍ പോലെ വിണ്‍മേവിയ താരകള്‍ ചിരിപോല്‍ മേഘം തന്നില്‍ മോഹനമായു് നിന്നാടിടും മിന്നല്‍ പോലെ
മെല്ലെ തെന്നലിന്‍ പാട്ടുകള്‍ കേട്ടു് ആടിടും പുങ്കൊടി പോലെ വികസിതമായു് ഇന്നാട്ടില്‍
കണ്ണും കണ്ണും ഒന്നാകെ ചേരും മാരന്‍ പുഞ്ചിരി തൂകും ഇമ്പം താളവും നാദമും വീണയും ഇണ ചേര്‍ന്നിടുമതു പോലെ ഇനിയാരെനിയ്ക്കെതിരീ ലോക (എന്നുള്ളം)
Movie/Album name: Chandrika
Sentence Summary:Chandrika is a 1950 Malayalam film produced and directed by P. K. Saraangapani, a devotional-social drama centered on a woman named Chandrika and themes of love, separation, and redemption.
Song Credits:
- Song: Ennullam Kaliyaaduthe
- Film: Chandrika (1950)
- Lyricist: P. K. Saraangapani (widely credited)
- Music Composer: P. K. Saraangapani
- Singer: Kamukara Purushothaman (commonly credited)
Musical Style: Traditional Malayalam film devotional/light classical style with Carnatic influence.
Raga Details: Not reliably documented.
Key Artists Involved:
- P. K. Saraangapani – producer, director, lyricist, composer
- Kamukara Purushothaman – playback singer
- Cast associated with the film: T. S. Muthaiah, P. K. Saraangapani, and others