ഏട്ടന്‍ വരുന്ന ദിനമേ ഏട്ടന്‍ വരുന്ന ദിനമേ അരുമദിനമേ ഹ ഹാ ഹ ഹഹഹാ ഏട്ടന്‍ വരുന്ന ദിനമേ ഏട്ടന്‍ വരുന്ന ദിനമേ
വിദേശപടയ്ക്കായ് പലദിനം അകന്നു മരുവും സോദരനേ വിദേശപടയ്ക്കായ് പലദിനം അകന്നു മരുവും സോദരനേ എത്ര ദിനം നയനം എത്ര ദിനം ഹൃദയം- പ്രിയമോടും കൊതിച്ചുകാണ്മതിനായ് എത്ര ദിനം നയനം എത്ര ദിനം ഹൃദയം- പ്രിയമോടും കൊതിച്ചുകാണ്മതിനായ് ഭാഗ്യം പുലരും ദിനമേ അരുമദിനമേ ഹ ഹാ ഹ ഹഹഹാ ഭാഗ്യം പുലരും ദിനമേ
വരുമുടന്‍ അഗ്രജന്‍ കരതലേ പലതരം പാവകള്‍ നിറയുമേ വരുമുടന്‍ അഗ്രജന്‍ കരതലേ പലതരം പാവകള്‍ നിറയുമേ തൊഴുക സദയമാ സഹജനു നേരുകനിത്യജയം തൊഴുക സദയമാ സഹജനു നേരുകനിത്യജയം ഭാഗ്യം പുലരും ദിനമേ അരുമദിനമേ ഹ ഹാ ഹ ഹഹഹാ ഭാഗ്യം പുലരും ദിനമേ ഭാഗ്യം പുലരും ദിനമേ
Movie/Album name: Nirmala
Movie Summary: Nirmala (1948) is a Malayalam social film centered on the life and struggles of its titular character, exploring themes of family, morality, and social values typical of early Malayalam cinema.
Song Credits: Information not available.
Musical Style: Early Malayalam film song, in the classical-influenced light music style characteristic of 1940s South Indian cinema playback.