ഗോപീമുരളി അനുരാഗാർദ്ര മുരളി അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി യമുനാതീരനികുഞ്ജത്തിൽ രാസവസന്തം തിരയിളകി ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ ഗോപീമുരളി അനുരാഗാർദ്ര മുരളി....
സാന്ദ്രദുന്ദുഭികൾ ഉയരുന്നു ദേവകിന്നരികൾ ഉയരുന്നു സ്വരം പ്രണയമായ് ലയം ജതികളായ് പദം നടനമായ് മാറുന്നു(സാന്ദ്രദുന്ദുഭികൾ..) പ്രിയതേ നിൻ ജീവനാം ഗോപാലകനാണു ഞാൻ അറിയാക്കനവിൻ പൊരുളേ നീയെവിടെ... ഗോപീമുരളി അനുരാഗാർദ്ര മുരളി...
Sentence Summary:Female Unnikrishnan (2015) is a Malayalam music album featuring female vocal renditions of popular devotional and film songs, with "Gopee Muralee" being a devotional piece centered on Lord Krishna.
Song Credits: Sung by female vocalists (album release under the Female Unnikrishnan collection, 2015). Specific lyricist and composer credits for this track are not reliably documented.