ഗോപീമുരളി അനുരാഗാർദ്ര മുരളീ (2) അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി യമുനാതീര നികുഞ്ജത്തിൽ രാസവസന്തം തിരയിളകി ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ (ഗോപീമുരളി ...)
സാന്ദ്ര ദുന്ദുഭികൾ ഉയരുന്നു ദേവ കിന്നരികൾ ഉയരുന്നു സ്വരം പ്രണയമായി ലയം ജതികളായ് പദം നടനമായ് മാറുന്നു പ്രിയനേ നിൻ ജീവനാം ഗോപാംഗനയാണു ഞാൻ അറിയാക്കനവിൻ പൊരുളേ നീയെവിടെ (ഗോപീമുരളി ...)
ഭാവ പഞ്ചമം വിടരുന്നു ദേവ ധൈവതം നിറയുന്നു നിലാക്കായലിൽ തുടിക്കുന്നിതാ ശരത് പൂർണ്ണീമാ യാമങ്ങൾ നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ തേടി ഹൃദയം പ്രിയനേ നീയെവിടെ (ഗോപീമുരളി ...)
Movie/Album name: Female Unnikrishnan
Sentence Summary: A woman reminisces about Lord Krishna's divine flute music, expressing deep devotion and longing through a classical-inspired melody.
Song Credits: Sung by Female Unnikrishnan (Sithara Krishnakumar); music composed for the album Female Unnikrishnan (2015).
Musical Style: Carnatic classical devotional (bhakti) style with Sopana-influenced phrasing.
Raga Details: Based on raga Mohanam (a Carnatic janya raga associated with devotion and longing).
Key Artists Involved: Female Unnikrishnan (Sithara Krishnakumar) as vocalist; the album features female renditions of classic devotional songs.
Scene Context: As a standalone devotional album track (not from a film), it evokes the imagery of Gopikas longing for Krishna's flute — a classic bhakti theme rather than a specific movie scene.