ഗതകാലപ്പോരിൻ ചതുരംഗപ്പടകൾ ദുരതീരാതോടും ശരവേഗങ്ങളോ... കലിവേഷം തുള്ളും കനലെരിയും നെഞ്ചിൽ കഥയറിയുന്നോരാണീ മാളോരും ദ്രുതതാളമേള ഗതിമേലനന്ത വിധിതാണ്ഡവങ്ങളോ... ചതിചോടുവെയ്ക്കും അങ്കതിനുതങ്ക ഒരുവീരഗാഥയോ പെരുകുമീ ശാപങ്ങൾ ഒഴിയുമോ.. എരിയുമീ തീനാളത്തിൽ അലിയുമോ... ഈ ജന്മം കൊണ്ടിടഞ്ഞു നമ്മൾ കാതൊരന്തി പൊന്നാളമെന്നാളും മെല്ലോർക്കും താലതിങ്കൾ...
Movie/Album name: Mannar Mathai Speaking II
Sentence Summary: A sequel to the 1995 cult comedy, the film follows the bumbling Mannar Mathai and his Urvashi Theatres troupe as they get entangled in a fresh set of comic misadventures and mishaps.
Song Credits: Sung by — (information not available); Lyrics by — (information not available); Music composed by — (information not available).
Musical Style: Melodic, semi-classical-flavored Malayalam film song with a contemplative, theatrical character suited to a stage-troupe comedy.
Raga Details: (information not available)
Key Artists Involved: Film directed by — (information not available); starring Mukesh, Innocent, and other members of the original cast reprising their roles; music department credits not available.