നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം ആനന്ദ ഹിമഗംഗയായ് (2) തുടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻ ശാരദേന്ദു കണ്ടെടുത്ത പെണ്മണീ താരകങ്ങൾ കാത്തു വെച്ച പൊൻ കണി ശ്രുതിയുണരും മനമിതിലരുളൂ മോഹന സംഗീതം (ഗോപീഹൃദയം...)
ഇന്നെന്നിൽ മോഹത്തിൻ ചാരുത തീർത്തൊരു ചന്ദനലതയായ് ആശ്ലേഷമധുരം തരൂ (2) ഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരൾവീണ മൂളുന്നിതാ തങ്കനൂപുരങ്ങൾ ചാർത്തി നീ വരൂ രാസകേളിനൃത്തമാടി നീ വരൂ കവിളിണകളിലധരമൊരുക്കും ചുംബനവർണ്ണങ്ങൾ (ഗോപീഹൃദയം...)
Movie Summary: Arabipponnu (Oru Perunnaal Raavil) is a Malayalam film set against the backdrop of the 1970s Gulf migration wave from Kerala, following the struggles of a family in Perunna whose fortunes are tied to a relative working in the Middle East and the social pressures surrounding remittances and migration.
Song Credits: Song "Gopeehrudayam" from Arabipponnu (Oru Perunnaal Raavil) (2011); music composed for the film's soundtrack; vocals and lyric credits per the film's album listing (specific lyricist/singer credits not reliably documented).
Musical Style: Melodic Malayalam film song with classical (Carnatic) influences, devotional/literary flavor consistent with the Gopika (Radha) theme of the lyrics.
Raga Details: Not reliably documented.
Key Artists Involved: Music direction for the film's songs; specific singer/composer credits not reliably documented.