Poojikkunnorkkellaam punyam pakarunna Poonilaavaanente shyaamavarnnan Paalkkadalalakalil palli kollumpozhum Maayaapathe manam ivideyallo (guruvaayoorappaa...)
Language: Malayalam
ഓം ശ്രീ വിഷ്ണുവേ ച വിത് മഹേ വാസുദേവായ ധീമഹിം തന്വോ വിഷ്ണു പ്രചോതയാത് ഓം .....
ഗുരുവായൂരപ്പാ നിൻ തിരുമുൻപിൽ അടിയന്റെ കദനത്തിൻ കഥ ചൊല്ലിക്കരയുമ്പോൾ കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ കാമിനി രാധ ഞാനല്ലേ (ഗുരുവായൂരപ്പാ നിൻ...)
സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ ഗുരുവായൂർ കണ്ണനെ കൈതൊഴുന്നേൻ എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും ചന്ദനത്തിരിയായ് എരിയുന്നു (ഗുരുവായൂരപ്പാ നിൻ...)
പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന പൂനിലാവാണെന്റെ ശ്യാമവർണ്ണൻ പാൽക്കടലലകളിൽ പള്ളി കൊള്ളുമ്പോഴും മായാപതേ മനം ഇവിടെയല്ലോ (ഗുരുവായൂരപ്പാ നിൻ...)
Movie/Album name: Krishnanum Radhayum
Summary: A devotional drama centered on the lives and faith of devotees of Lord Guruvayurappan, exploring their trials, devotion, and divine intervention.
Song Credits: Sung by Madhu Balakrishnan; lyrics and music by Santhosh Raj (as per available records).
Musical Style: Traditional Carnatic-based devotional (bhakti) song with orchestral devotional accompaniment.
Raga Details: Information not available.
Key Artists Involved: Madhu Balakrishnan (playback singer); composer Santhosh Raj.