Gokula Nandan

2011
Lyrics
Language: English

Kannante leelakal nooraayiram aadippaadaam koottukaare
Thannanam thaanannam thannaane thane thannanam thaanannam thannaane hey

Gopikamaarude chelakalokkeyum adichu maattee kunjikkannan
Krishnaa krishnaa kunjikkrishnaa baalanalle nee raadhe krishnaa
Thannanam thaanannam thannaane thane thannanam thaanannam thannaane

Kaaliyamarddanam cheythidunne govardhana giri pokkidunne
Poothanaa vadham poorthiyaakki kamsa kandamarinjidunne
Thannanam thaanannam thannaane thane thannanam thaanannam thannaane
(gokulanaadhanaay...)

Devakeevaasu devakanayyaa balaraama sodaraa
Baalaa baala baalakrishnaa baalanalle nee raadhe krishnaa hey
Thannanam thaanannam thannaane thane thannanam thaanannam thannaane

Gopikamaare kittilla ningalkku raadha tharillallo mukundane
Odakkuzhal naadhaa neeyennum koode thanne venam raadha mozhinju
Thannanam thaanannam thannaane thane thannanam thaanannam thannaane

Kannante leelakal nooraayiram aadippaadaam koottukaare
Thannanam thaanannam thannaane thane thannanam thaanannam thannaane
(gokulanaadhanaay...)
Language: Malayalam

കണ്ണന്റെ ലീലകൾ നൂറായിരം ആടിപ്പാടാം കൂട്ടുകാരേ
തന്നനം താനന്നം തന്നാനെ തനെ തന്നന്നം താനന്നം തന്നാനേ ഹേയ്

ഗോകുലനാഥനായ് കള്ളക്കണ്ണൻ രാധയുമായങ്ങു ചേർന്നു നിന്നേ
കാളിന്ദിയാറ്റിൽ കുളിക്കും നേരം ഗോപികമാർ വന്നു കൂട്ടു കൂടി
തന്നനം നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ
തന്നനം നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ ഹേയ്

ഗോപികമാരുടെ ചേലകളൊക്കെയും അടിച്ചു മാറ്റീ കുഞ്ഞിക്കണ്ണൻ
കൃഷ്ണാ കൃഷ്ണാ കുഞ്ഞിക്കൃഷ്ണാ ബാലനല്ലേ നീ രാധേ കൃഷ്ണാ
തന്നനം നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ

കാളിയമർദ്ദനം ചെയ്തിടുന്നേ ഗോവർദ്ധന ഗിരി പൊക്കിടുന്നേ
പൂതനാവധം പൂർത്തിയാക്കി കംസകണ്ഠമരിഞ്ഞിടുന്നേ
തന്നനം നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ
(ഗോകുലനാഥനായ്...)

ദേവകീവാസു ദേവകനയ്യാ ബലരാമ സോദരാ
ബാലാ ബാലാ ബലകൃഷ്ണാ ബാലനല്ലേ നീ രാധേ കൃഷ്ണാ ഹേയ്
തന്നനം നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ
തന്നന നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ

ഗോപികമാരേ കിട്ടില്ല നിങ്ങൾക്ക് രാധ തരില്ലല്ലോ മുകുന്ദനേ
ഓടക്കുഴൽനാഥാ നീയെന്നും കൂടെത്തന്നെ വേണം രാധ മൊഴിഞ്ഞു
തന്നന നാനന്നെ തന്നാനെ തനെ തന്നന്ന നാനെന തന്നാനേ

കണ്ണന്റെ ലീലകൾ നൂറായിരം ആടിപ്പാടാം കൂട്ടുകാരേ
തന്നനം താനന്നം തന്നാനെ തനെ തന്നന്നം താനന്നം തന്നാനേ ഹേയ്
(ഗോകുലനാഥനായ്...)
Movie/Album name: Krishnanum Radhayum
Artists