ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽ കാവൽതാരം കൺതുറന്നു നൽക്കിനാവിന് രാവില്‍ മിഴിവാർന്ന നീലജാലകം തിരശ്ശീല നീക്കി നോക്കവേ കണിപൊന്നുമായ് വരും മിന്നാമിന്നിത്തുമ്പികൾ വന്നു കണ്ടു താരാട്ടാനായ് (ഗന്ധരാജൻ..)
ഒരു കൊച്ചു റാണിയായ് അരിമുല്ലപൂവു പോൽ താതപാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാം ആരിരാരോ പാടീടാം നീയുറങ്ങാനോമലേ നിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാനായ് (ഗന്ധരാജൻ..)
ഒരുമിച്ചു പാടീടുവാൻ ഒരു നല്ല ഗീതകം ദേവരാഗ വീണ തൻ തന്ത്രി മീട്ടി തന്നിടാം തൂനിലാവിൻ നൂലിനായ് തൂവലൊന്നു തുന്നവേ പാതിരാപ്പൈങ്കിളി വന്നു കണ്ടു താരാട്ടാനായ് (ഗന്ധരാജൻ..)
Movie/Album name: Calendar
Movie Summary:Calendar (2009) is a Malayalam family drama centered on Thankam (Sindhu Menon) and her family as they navigate faith, tradition, and familial bonds, with the arrival of a priest (Nishanth Sagar) and a young man (Manoj K. Jayan) stirring emotional and spiritual currents within the household.
Song Credits:
- Song: Gandharaajan Poovidarnnu
- Film: Calendar (2009)
- Lyrics: Not reliably available
- Music: Not reliably available
- Playback Singers: Not reliably available
Musical Style: Melodic devotional-style film song with a gentle, bhajan-like lilt characteristic of Malayalam film music of the period.
Raga Details: The song title references "Gandharajan" (a celestial musician), and its melodic character suggests a devotional/classical-influenced tune; specific raga attribution is not reliably documented.
Key Artists Involved: Composer, lyricist, and singers for this track are not reliably verifiable from available sources; the film featured actors Sindhu Menon, Manoj K. Jayan, and Nishanth Sagar.
Awards & Recognition: No documented awards specific to this song.
Scene Context: Information on the exact scene placement is not reliably available.