♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഗംഗേ............... തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍ അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ ഗംഗേ............ ഗംഗേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ മാംഗല്യ മണികുങ്കുമം നിനക്കായി മാലേയ സന്ധ്യ ഒരുക്കി (൨) കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ ഗംഗേ............ ഗംഗേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (൨) നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു പൊന്‍ തൂവ്വല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു പൊന്‍തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലുമായ് ഞാന്‍ തിരഞ്ഞതെന്റെ ജപലയജലതീര്‍ത്ഥം
സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍ അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ ഗംഗേ............... തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ ഗംഗേ............... ഗംഗേ
Movie/Album name: Vadakkumnathan
Sentence Summary: Vadakkumnathan is a 2006 Malayalam film about a young man who becomes a devoted follower of Lord Shiva and faces trials of faith and love.
Song Credits: Music by Ramesh Narayan; lyrics by Kaithapram Damodaran Namboothiri; sung by K. S. Chithra.
Musical Style: Classical Carnatic-based devotional melody with semi-classical orchestration.
Raga Details: Set in raga Hamsadhwani.
Key Artists Involved: Composer Ramesh Narayan; lyricist Kaithapram; playback singer K. S. Chithra; film directed by Shafi and starring Mohanlal.
Scene Context: A female-voiced devotional song picturized as a prayer/bhajan sequence expressing devotion to Lord Shiva within the film's temple-centered narrative.