ഉണ്ണിക്കണ്ണന്റെ കാർവർണ്ണം വേണം ആരും കാണാതെ മണ്ണും വാരേണം കണ്ണൻ പാടുമ്പോൾ ചാഞ്ചാടീടേണം കണ്ണനാടുമ്പോൾ കൂടെയാടേണം ഇഴയുന്നൊരു തുമ്പിയതും അഴകാർന്നിരു കൊമ്പുകളും തേൻ വർണ്ണ കണ്ണിണയും വേണം പോരുകളിൽ താമരയും ശംഖും വേണം (ഗുരുവായൂരുണ്ണി...)
എന്നും കാലത്ത് തെല്ലൊന്നോടേണം വന്നു ധ്വജത്തിന്മേൽ തൊട്ടു വണങ്ങേണം കളഭക്കുറിയിട്ട് വലവും വെയ്ക്കേണം കദളിപ്പഴമുണ്ട് വയറും വീർക്കേണം ചിന്നം വിളിച്ചീടേണം നന്നായ് നമിച്ചീടേണം കുഴൽ കേട്ട് തലയാട്ടീടേണം കണ്ണന്റെ കുസൃതികളിൽ കൂട്ടായിടേണം (ഗുരുവായൂരുണ്ണി...)
Movie/Album name: Aanachandam
Sentence Summary: Aanachandam (2006) is a Malayalam family film centered on an elephant and the emotional bonds between the animal and the people around it.
Song Credits: Sung by K. J. Yesudas; composed by Maragatham Chandrasekhar; lyrics by traditional/unknown.
Musical Style: Devotional (bhakti) lullaby-style melody in the Sopanam/Kerala devotional tradition.
Raga Details: Set in a devotional melodic framework akin to Nadanamakriya/Reetigowla phrasing common in Guruvayoor devotional songs.
Key Artists Involved: K. J. Yesudas (vocals), Maragatham Chandrasekhar (music).
Scene Context: A devotional song sung in praise of the child form of Lord Krishna (Guruvayoorappan), used in the film in a temple/devotional setting.