ഗോകുലത്തിൽ താമസിക്കും ഗോപബാലൻ ദേവൻ ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ നാഥനെന്റെ കണ്ണുനീരു തോരുന്നതിനായി സ്നേഹമോടെ പൂവൽക്കൈയ്യാൽ താലോലിപ്പൂ തോഴി...
യമുനാതീരത്തെ മധുമാസരാവിൽ പ്രണയം നേദിക്കാൻ വരുമോ നീ രാധേ അഴകേ മാറിൽ ഞാൻ വനമാലയാക്കും മുരളികയറിയാതെൻ ചുണ്ടോടു ചേർക്കും തഴുകും ഞാൻ നിന്നെ ചേർന്നലിയും നീ പിന്നെ നിറകൂന്തൽ കാണുമ്പോൾ ആ മഴമേഘം മായുന്നു നിൻ മുടിയിൽ തിരുകും മലരെന്നുടെ ഹൃദയമിതറിയൂ (ഗോകുലത്തിൽ)
Movie Summary: Kayyethum Doorathu is a 2002 Malayalam romantic drama directed by Sibi Malayil, starring Mammootty, Sushma, and Nassar, about a young woman from a traditional family who falls in love with a man and the emotional conflicts that arise around family, love, and sacrifice.
Song Credits:
- Song: Gokulathil
- Film: Kayyethum Doorathu (2002)
- Lyrics: Kaithapram Damodaran Namboothiri
- Music: Vidyasagar
- Playback: K. S. Chithra (female version) / K. J. Yesudas (as applicable)
Musical Style: Melodic film song with classical Carnatic influence, gentle and devotional in tone.
Raga Details: Based on a Carnatic raga (devotional/bhava-oriented feel); exact raga attribution not reliably documented.
Key Artists Involved:
- Composer: Vidyasagar
- Lyricist: Kaithapram Damodaran Namboothiri
- Director: Sibi Malayil
- Playback singer: K. S. Chithra
Awards & Recognition: Not available.
Scene Context: The song appears in a devotional/emotional context within the film, reflecting the traditional family backdrop and the protagonist's inner feelings.