Ente moha kanjukangal azhinjoornnu veezhum Krishna nin vanamaalayay njan chernnu chernnurangum Ente raavin mayalokam snehalolamakum Ente maana manjeerangal vikarardramaakum Enne mathram enne mathram aaru vannunarthi Enne mathram enne mathram ethu kai thalodi
Language: Malayalam
ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം നികുഞ്ജങ്ങൾ കുയിൽപാട്ടിൽ പകർന്നാടും നേരം എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി
മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും മന്ദമന്ദം എന്നെ പുല്കും ഭാവഗാനം പോലെ ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും...
എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും കൃഷ്ണ നിന് വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും എന്റെ രാവിന് മായാലോകം സ്നേഹലോലമാകും എന്റെ മാനമഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..
Movie/Album name: Kochu Kochu Santhoshangal
Sentence Summary: Kochu Kochu Santhoshangal (2000) is a Malayalam family drama about a wealthy, estranged father (Mohanlal) who, after a life-changing accident, secretly enters the household of his daughter and her mother to experience the family life he abandoned.
Song Credits: Music: A. R. Rahman; Lyrics: Kaithapram Damodaran Namboothiri; Playback: K. J. Yesudas (with choral/child vocals).
Musical Style: A devotional, semi-classical bhajan-like melody with a gentle orchestral arrangement, blending Carnatic-flavored vocal lines with lush strings and light percussion.
Raga Details: Set in a devotional Hindustani/Carnatic-flavored melodic framework (commonly cited as based on a bhakti-oriented raga such as Yaman/Kalyani flavor), sung in a prayerful, slow tempo.
Key Artists Involved: A. R. Rahman (composer), Kaithapram (lyricist), K. J. Yesudas (singer), Sathyan Anthikad (director).
Awards & Recognition: The film's music (A. R. Rahman's Malayalam debut) was widely acclaimed; Rahman won the Kerala State Film Award for Best Music Director for Kochu Kochu Santhoshangal.
Scene Context: The song is a devotional prayer piece picturized as a heartfelt bhajan within the film's family setting, underscoring themes of faith, longing, and the protagonist's inner search for belonging.