യാ ദേവീ സര്‍വഭൂതേശു ഛായാരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ
ശ്രീരുദ്രതീര്‍ത്ഥാത്മികേ നിന്‍ നടകളില്‍ ചേര്‍ക്കുകെന്‍ പൈതൃകം വാരാണസീ പുണ്യമേ കൈയേല്‍ക്കുകീ ജന്മമാം മണ്‍കുടം നീ ദേവഭൂമിയുടെ സീമന്തരേഖ മാതൃത്വമണിയുന്ന മാംഗല്യസൂത്രം എങ്ങു നീ മറയുന്നു നീഹാരഗംഗേ എന്തു നീ തേടുന്നു വാത്സല്യഗംഗേ (ഗംഗേ)
യാ ദേവീ സര്‍വഭൂതേശു മായാരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഹ
ഭാഗീരഥീതീരമേ കേഴുന്ന രാധാമുഖം നിന്‍ മുഖം ഒഴുകുന്ന കാരുണ്യമേ ജീവന്റെ സീതായനം നിന്‍ മനം ആദിത്യബിംബമിന്നഗ്നിസാക്ഷി കാലാതിവര്‍ത്തിയാം കര്‍മ്മസാക്ഷി നീയെന്നുമമ്മേ മഹാസ്നേഹഗാത്രി നീ മാത്രമമ്മേ മഹോദാരധാത്രി (ഗംഗേ)
Movie Summary:Agnisaakshi (1999) is a Malayalam film centered on a woman's struggle against injustice and social oppression, with the title (meaning "Fire-Witness") evoking themes of truth, testimony, and trial by ordeal.
Song Credits: "Gange Mahaa Mangale" — from Agnisaakshi (1999). Music: (composer details not reliably documented). Lyrics: traditional/Sanskrit-influenced devotional verses.
Musical Style: Classical Carnatic-devotional (bhakti) style, sung as a Sanskrit sloka-style invocation with gamaka-rich phrasing.
Raga Details: Set in a devotional/mangala idiom (raga specifics not reliably documented).
Key Artists Involved: Featured in the film Agnisaakshi; performer/cast details not reliably documented.
Scene Context: A devotional/mangala invocation — a prayer to the Ganges — used as a ceremonial or auspicious song within the film's narrative (precise scene placement not reliably documented).