ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍ ചൈത്രനിലാവൊളി ചൂടി വരും ചൈത്രനിലാവൊളി ചൂടി വരും.... ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എന്‍ ജന്മപുണ്യങ്ങളായിരുന്നോ....(2) ആ...ആ....ആ....ആ.... അണയാത്തൊരനുഭൂതിയോ... കൊഴിയാത്ത വനപുഷ്പമോ... പ്രണയശോണിമ കവിളില്‍ എഴുതും മേഘകന്യകയോ.... ഗഗനനീലിമ മിഴികളിലെഴുതും കുസുമ ചാരുതയോ...(2) ആ...ആ....ആ....ആ.... ആ...ആ....ആ....ആ......
Movie/Album name: Kalivakku
Sentence Summary:Kalivakku is a 1998 Malayalam film centered on a young man's coming-of-age struggles and family bonds, with the song "Gagana Neelima" expressing longing and reflection.
Song Credits: Sung by K. J. Yesudas; composed by Ouseppachan; lyrics by Gireesh Puthenchery.
Musical Style: Melodic film song with classical Carnatic influences and orchestral accompaniment.
Raga Details: Based on a Carnatic raga (information on the specific raga is not reliably available).
Key Artists Involved: Ouseppachan (music director), Gireesh Puthenchery (lyricist), K. J. Yesudas (playback singer).