അയുഗം സൌരയൂഥം അറിവിന്‍ ബ്രഹ്മദീപം പുലരും സത്യലോകം അഖിലം നിന്റെ ദാനം പൊരുളറിഞ്ഞ മിഴി തരുന്നു നീ........ ഇരുളൊഴിഞ്ഞ വഴി തരുന്നു നീ....... പ്രഭയും നീ - ഓംകാര നാദ.......... പ്രണവം നീ - ഓം ശാന്തി ഓം (ഗുരുചരണം)
ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍ മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം കരളുണര്‍ന്നു മൊഴി തരുന്നു നീ.......... കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ........ അരുളും നീ - ആനന്ദരൂപ....... പൊരുളും നീ - ഓം ശാന്തി ഓം (ഗുരുചരണം)�
Movie/Album name: Guru
Sentence Summary:Guru (1997) is a Malayalam film directed by Rajeevnath that explores the spiritual journey of a seeker toward enlightenment through the guidance of a guru.
Song Credits: Composed by Ilaiyaraaja; lyrics by traditional/Sanskrit invocation; sung in a devotional style.
Musical Style: Devotional classical piece (bhakti-oriented) with Carnatic influences.
Raga Details: Structured around a devotional Carnatic raga rendering suited to the invocatory "Gurucharanam" chant.
Key Artists Involved: Composer Ilaiyaraaja; director Rajeevnath; the film starred Mohanlal in the lead.
Scene Context: Opens the film as an invocatory prayer ("Gurucharanam") saluting the guru, setting a spiritual tone for the narrative.