Gopaala Hridayam

1996
Lyrics
Language: English

Gopala hridayam paadunna neram
Kalindi polum sruthi chernnu poy
Kaanmathellam maayaa prakruthee bhaavam
Pranaya tharalam
(gopaala..)

Paribhavamo parayoo raadhe
Kadamizhiyil leela madhavamo
Ninte manohara somalatha griham
Thurannu tharoo veendum
Neeyen raagonmaadam
(gopaala..)

Kavilinayil pulakam choodi
Priyasakhi neeyennil chernnunaroo
Neeyillayenkilee gopakumarante
Anuragam veruthe
Paadoo neeyen gopike
(gopaala..)
Language: Malayalam

ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദിപോലും ശ്രുതിചേര്‍ന്നുപോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം
പ്രണയതരളം...

(ഗോപാല)

പരിഭവമോ പറയൂ രാധേ
കടമിഴിയില്‍ ലീലാമാധവമോ
നിന്റെ മനോഹര സോമലതാഗൃഹം
തുറന്നുതരൂ വീണ്ടും...
നീയെന്‍ രാഗോന്മാദം...

(ഗോപാല)

കവിളിണയില്‍ പുളകം ചൂടി
പ്രിയസഖി നീയെന്നില്‍ ചേര്‍ന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതെ...
പാടൂ നീയെന്‍ ഗോപികേ..

(ഗോപാല)
Movie/Album name: Kalyaana Saugandhikam
Artists