Muraleelolan srimgaara bhaavam pakarum yaamangalil Gokulamaake divyaanuraagam nirayum raagangalil Kaalthaarilayilakum nrutha kalavikalil Oro pookkalil oro gopanum Oro gopanil oro gopiyum Unmada raathriyil raasavikaarava samga tharamgam Thedum neram Varada sankalpam amara manjeera Layathil thudiykkoo druthagathiyil..aa..aa..aa. (ganapathipaadam..)
Language: Malayalam
ഗണപതി പാദം തുണയായ് വരണം നർത്തനമണ്ഡപം ഉണരേണം ഗാനസരസ്വതി വീണാവാദിനി സ്വര ജതി സംഗതിയരുളേണം നാരദ സംഗീത മന്ത്രങ്ങളിൽ നന്ദി മദ്ദള താളങ്ങളിൽ വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ (ഗണപതിപാദം..)
ശൈലനന്ദിനി തംബുരു മീട്ടും ആനന്ദ യാമങ്ങളിൽ കൈലാസ നാഥൻ നർത്തനമാടും താണ്ഡവ താളങ്ങളിൽ നാഗത്തളയിളകി തങ്കത്തുടിയിളകി പൂത്തിരുവാതിര കോടിയണിഞ്ഞു ഭൂതഗണങ്ങളിരമ്പിയിറങ്ങി മംഗള ഗംഗാ ധാരയിൽ അമ്പിളി മിന്നൊളി ചിതറും താളം പോലെ (2) വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ (ഗണപതിപാദം..)
മുരളീലോലൻ ശൃംഗാര ഭാവം പകരും യാമങ്ങളിൽ ഗോകുലമാകെ ദിവ്യാനുരാഗം നിറയും രാഗങ്ങളിൽ കാൽത്താരിളയിളകും നൃത്തക്കലവികളിൽ ഓരോ പൂക്കളിൽ ഓരോ ഗോപനും ഓരോ ഗോപനിൽ ഓരോ ഗോപിയും ഉന്മദ രാത്രിയിൽ രാസവികാരവ സംഗതരംഗം തേടും നേരം വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ (ഗണപതിപാദം..)
Movie/Album name: Sudhamadhalam
Sentence Summary:Sudhamadhalam is a 1994 Malayalam drama about a young man from a poor family who struggles against social injustice and family hardship while striving to uphold his ideals.
Song Credits: Music by Johnson; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas.
Musical Style: Traditional devotional-style melody with classical Carnatic influence, rendered in a prayerful, bhakti-oriented idiom.
Raga Details: Set in a devotional raga framework; specific raga attribution not reliably documented.
Key Artists Involved: Composer Johnson, lyricist Kaithapram Damodaran Namboothiri, playback singer K. J. Yesudas.
Scene Context: An invocation song addressed to Lord Ganapathi, used as a devotional opening piece within the film's narrative.