Gopurmedayil nrthanamaadaan ഗോപുരമേടയില്‍ നര്‍ത്തനമാടാന്‍ നൂപുരമണിയുമ്പോള്‍ നീ മണി നൂപുരമണിയുമ്പോള്‍ അറിയില്ലാരും നിന്റെ മനസ്സിലെ അരുമക്കിളിയുടെ തേങ്ങലുകള്‍
അഴകിന്നലകളിലൊരുങ്ങി വരുമ്പോള്‍ അരങ്ങിലാടുകയായീ നീ അരങ്ങിലാടുകയായീ മധുമദമാര്‍ന്നവര്‍ കേളീലോലം പുതിയൊരു ലഹരി നുകര്‍ന്നു... (ഗോപുര മേടയില്‍...)