വിസ്മയാനന്ദമോടേയെന്നും സംഗീതസാഗര തീരത്തണഞ്ഞവര്‍ കൈക്കുടന്നേലെത്ര കോരിയെടുത്തിട്ടും കരളില്‍ നിറയ്ക്കാനൊരു തുള്ളി മാത്രം ആ തീര്ത്ഥക്കണവും പാലാഴിയായി അ... ആ തീര്ത്ഥക്കണവും പാലാഴിയായി എത്ര ശ്രുതികളില്‍ രാഗഭാവങ്ങളില്‍ ഗന്ധര്‍വ്വഹൃദയം ബന്ധുരനാദമായു് ഉണരുന്നു
നക്ഷത്രമിഴിയിലെ സങ്കീര്‍ത്തനങ്ങളും വര്ഷമുകിലിന് നാദനിര്ഝരിയും വസന്തരാഗമാം കിളിച്ചിന്തുകളും വേനല്‍ കാറ്റിന് നോവിന്നീണവും നിറയുമീ നാദബ്രഹ്മോപാസനയില് അറിയാതെ ഉണരുന്നു ഹൃദയരാഗം അ... അറിയാതെ ഉണരുന്നു ഹൃദയരാഗം
(ഗന്ധര്‍വ്വഹൃദയം)
Movie/Album name: Veendumoru Geetham
Sentence Summary: A young musician's journey of love, loss, and artistic awakening as he navigates family expectations and his passion for music, ultimately finding his voice through the timeless melodies that shape his identity.
Song Credits:
- Film: Veendumoru Geetham (1991)
- Song: Gandharva Hridayam
- Lyrics: (Traditional/Devotional poetry – attributed to classical Malayalam literary tradition)
- Music Composer: Raveendran (Master)
- Playback Singer: K. J. Yesudas
- Film Director: (as per film credits)
Raga Details: The song is set in a devotional-classical melodic framework evocative of Ragam Hamsadhwani (with characteristic ascending/descending phrases), lending it a serene, prayerful quality.
Key Artists Involved:
- Composer: Raveendran
- Singer: K. J. Yesudas
- Lyricist: (film's lyricist as credited)
Awards & Recognition: (Information not available)
Scene Context: The song appears in a reflective, devotional/concert-style sequence where the protagonist expresses inner longing and artistic devotion through music — a soulful rendition underscoring the film's central theme of music as spiritual expression.