ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ (2) ഇസ് ജീവൻ മേ സബ് കേ മൻ മേം പ്രേം കാ ആംകൺ ദീപ് ജലാ (ഗണപതി ബപ്പാ മോറിയാ ...)
ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ സംക്രമ ദീപങ്ങൾ കതിരണിയുകയായ് ദേവഗണങ്ങൾ പാടുകയായ് (2) അത്ഭുത വിക്രമ മത്ത ഗജാനന അസുര ഗള ദളന പാലയമാം അവിലട ശർക്കര നൈവേദ്യം മധു കദളീ ഫലമൊടു നൽകീടാം ഭരനന്ദനനേ പരിപാലയമാം സുരനായക ശിവമയ ഭൂതഗണാധിപനേ ഹോയ് ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ
ആയിരം കോലങ്ങൾ തിറയാടുകയായ് മോക്ഷ പദങ്ങൾ തേടുകയായ് ദുഷ്ട നിക്രുംബന രക്താംബരധര കഠിനദുരിത ഗണ വാരണനെ നിത്യ നിരാമയ കൈവല്യം ഇനി വൈകാതടിയനുമേകണമേ സുഖസോദരനേ പാശാങ്കുശനേ മുനി മാനസ രാവിത കല്പക രോപമനേ ഹോയ് (ഗണപതി ബപ്പാ മോറിയാ ...)
Movie/Album name: Abhimanyu
Sentence Summary: Abhimanyu (1991) is a Malayalam action-drama about a young man who turns to a life of crime and struggles with loyalty, betrayal, and redemption.
Song Credits: Music by Raveendran; lyrics by Poovachal Khader; sung by M. G. Sreekumar (with chorus).
Musical Style: Devotional folk-style festive song (Ganesha bhajan) with rhythmic percussion and choral elements.
Raga Details: Not available.
Key Artists Involved: Composer Raveendran, lyricist Poovachal Khader, playback singer M. G. Sreekumar; film directed by Priyadarshan and starring Mohanlal.