SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Gopangane aathmaavile swaramuraliyilozhukum Saarangayil paalolumen varamangala kalike Radhike varoo varoo nilaavin paarvalliyil aadaan Omane varoo varoo vasantham poonthen choraaraay Karaveera thalirithalil maakanda ponnilayil Raasalolayaamam aake tharalithamaay (gopaangane) Neelaambariyil thaanaadam vrindaavanikal pookkumbol Innen thozhi hridayam kaviyum gaanam veendum paadaam njaan Kaalindi ariyunna shringaara vegangalil (gopangane) Madhavamaasam niramekum yamuna pulinam kulirumbol Innen thozhi akale sakhikal muthum malarum thedumbol Aarorum ariyaatha kaivalyam ekaam varoo (gopangane) ഗോപാംഗനേ (൨) ആത്മാവിലെ (൨) സ്വരമുരളിയിലൊഴുകും(൨) നിസ നിസ സഗമപനിസഗാ സഗമപനിസഗാ മഗസനിസ പനിമപ ഗമപനി സനിപമ ഗമ പമഗ പമഗ സനി സപ നി സമഗ സഗ . . . . . . . അ . . . . . . .. . . . ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയില്‍ ആടാന്‍ ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ് കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍ രാസലോല യാമം ആകെ തരളിതമായ് (ഗോപാംഗനേ .. ..) നീലാംബരിയില്‍ താനാടം വൃന്ദാവനികള്‍ പൂക്കുമ്പോള്‍ (൨) ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്‍ കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍ (ഗോപാംഗനേ .. ..) മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍ (൨) ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും തേടുമ്പോള്‍ ആരോരും അറിയാത്ത കൈവല്യം ഏകാം വരൂ (ഗോപാംഗനേ .. ..) ആ . . . . . . . . .
Movie/Album name: Bharatham
Artists