Ganapathiye... budhinaadhane
Sidhiraajane arumukha sodarane
Vidyadhipane............
Neeyennum thunayaayi vaa gajamukhane
Gurukulathil vilakkaayi
Guruvinnum guruvaayi
Olitharanam ennennum
Vilangenam kanmunnil
Paadhangal thudangumpol gaanathil sruthipole
Gaanathil sruthipole....
Kshanakshanathil mananathil ninmahassu pathinjidukil
Irulalakalkkidamengu manassukalkku kanipakaraan
Neeyennum thunayaayi vaa
Nidhiyaayi vidhiyaayi dyuthithookumarivaayi
Ariyenda vishayathinuravayi theliyunee
Nirayukanee njangalthannulkkaambil naayakanaay
Neeyennum thunayaayi vaa............
ഗണപതിയേ ... ബുദ്ധിനാഥനേ
സിദ്ധിരാജനേ അറുമുഖസോദരനേ
വിദ്യാധിപനേ........
നീയെന്നും തുണയായി വാ ഗജമുഖനേ
ഗുരുകുലത്തില്‍ വിളക്കായി ഗുരുവിന്നും ഗുരുവായി
ഒളിതരണം എന്നെന്നും വിളങ്ങേണം കണ്മുന്നില്‍
പാഠങ്ങള്‍ തുടങ്ങുമ്പോള്‍ ഗാനത്തില്‍ ശ്രുതിപോലെ
ക്ഷണക്ഷണത്തില്‍ മനനത്തില്‍ നിന്മഹസ്സു പതിഞ്ഞിടുകില്‍
ഇരുളലകള്‍ക്കിടമെങ്ങു മനസ്സുകള്‍ക്കു കണിപകരാന്‍
നീയെന്നും തുണയായിവാ............
നിധിയായി വിധിയായി ദ്യുതിതൂകുമറിവായി
അറിയേണ്ട വിഷയത്തിനുറവായി തെളിയൂനീ
നിറയുകനീ ഞങ്ങള്‍തന്നുള്‍ക്കാമ്പില്‍ നായകനായ്
നീയെന്നും തുണയായി വാ............
Movie/Album name: Sabarimala Sree Ayyappan
Artists