Ga ma ga ri ga pa[Ezhu Suswarangalaay]

1988
Lyrics
Language: English

Ezhu suswarangalal susobhanam
Prapanchahridaya vediyil thudikkumeka
Bhasha nee sangeethame
Ezhu suswarangalal susobhanam
Prapanchahridaya vediyil thudikkumeka
Bhasha nee sangeethame

Jeevitham thalirthidum tharangini thadangalil
Sudharasam thulumbidum malarkkudangal neetti nee
Language: Malayalam

ഗാമഗരിഗ പാരീഗാ സാ.... ......
നീസനിധനി രീസധ പാ...ഗ സാഗാപാ
ഗാമഗരിഗ പാരീഗാ സാ.... ......

നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......
നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......

ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ

ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ

(കോ) ലാ...
(കോ) ഡോ റേ മി ഡോ റേ മി ഫാര്‍ സോ ളാ റ്റി സോ

ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍
സൂധാരസം തുളുമ്പിടും മലര്‍ക്കുടങ്ങള്‍ നീട്ടി നീ
Movie/Album name: Ayitham
Artists