Gaagultha Malayil Ninnum [Bit]

1983
Lyrics
Language: English

Gaagultha malayil ninnum
Vilaapathin maattoli kelkkoo
Evam enne kroosileattuvaan
Aparaadham enthu njan cheythu

Ningale njan uyarthaan vannu
Kroosilenne tharachu ningal
Mokshavathil thurakkan vannu
Shikshayaayen kaikal bandhichu
Language: Malayalam

ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾക്കൂ
ഏവം എന്നെ ക്രൂശിലേറ്റുവാൻ
അപരാധം എന്തു ഞാൻ ചെയ്തു

നിങ്ങളെ ഞാൻ ഉയർത്താൻ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങൾ
മോക്ഷവാതിൽ തുറക്കാൻ വന്നു
ശിക്ഷയായെൻ കൈകൾ ബന്ധിച്ചു
Movie/Album name: Changaatham
Artists