Ghoraandhakaarathin [Bit]

1983
Lyrics
Language: English

Ghorandhakaarathin appurathundoru
Chaaru prabhaatha prakaasha pooram
Bheekara saagara seemayilundoru
Shyaamaabhiraama vishudha theeram
Allaavum eeshanum krishnanum kristhuvum
Ellaam aa jyothissil spandikkunnu
Language: Malayalam

ഘോരാന്ധകാരത്തിന്നപ്പുറത്തുണ്ടൊരു
ചാരു പ്രഭാത പ്രകാശ പൂരം
ഭീകര സാഗര സീമയിലുണ്ടൊരു
ശ്യാമാഭിരാമ വിശുദ്ധ തീരം
അള്ളാവും ഈശനും കൃഷ്ണനും ക്രിസ്തുവും
എല്ലാം ആ ജ്യോതിസ്സിൽ സ്പന്ദിക്കുന്നു
Movie/Album name: Rugma
Artists