Gaaname Unaroo Dukha [F]

1983
Lyrics
Language: English

Mmm...

Gaaname unaroo dukha raagame unaroo (2)
Mohamurivukal swarangal thoovum praanamuralikayil
(gaaname unaroo)

Prabhaatha bhangikal kaanunnoo njaan bhoopaalaraagathil koodi (2)
Vasanthamelayil mungunnu njaan malarmaaruthane pulki
Eniykku nirangal en nombarathin bhaavabhedangal
(gaaname unaroo)

Niraashayenthennariyunnoo njaan nishayil pakaline nokki (2)
Mirvrithi than kadha thirayunnoo njaan nithyavum aval than vazhiyil
Pathiye pathiye kelkkaam aval than paadathaalangal
(gaaname unaroo)
Language: Malayalam

ഉും................................
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
ഗാനമേ ഉണരൂ ദുഃഖരാഗമേ ഉണരൂ (2)
മോഹമുറിവുകള്‍ സ്വരങ്ങള്‍ തൂകും പ്രാണമുരളികയില്‍
ഗാനമേ ഉണരൂ ദുഃഖരാഗമേ ഉണരൂ
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

പ്രഭാത ഭംഗികള്‍ കാണുന്നൂ ഞാന്‍ ഭൂപാള രാഗത്തില്‍ക്കൂടി (2)
വസന്തമേളയില്‍ മുങ്ങുന്നു ഞാന്‍ മലര്‍മാരുതനെ പുല്‍കി
എനിയ്ക്കു നിറങ്ങളിന്‍ നൊമ്പരത്തിന്‍ ഭാവഭേദങ്ങള്‍
♪,♫,♪,♫, // ഗാനമേ ഉണരൂ................//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

നിരാശയെന്തെന്നറിയുന്നൂ ഞാന്‍ നിശയില്‍ പകലിനെ നോക്കി (2)
നിര്‍വൃതിതന്‍ കഥ തിരയുന്നൂ ഞാന്‍ നിത്യവും അവള്‍ തന്‍ വഴിയില്‍
പതിയെ പതിയെ കേള്‍ക്കാം അവള്‍തന്‍ പാദതാളങ്ങള്‍
♪,♫,♪,♫, // ഗാനമേ ഉണരൂ.............//
ഉും.........................
Movie/Album name: Mounaraagam
Artists