Gandham purusha gandham
1983
Gandham...purushagandham...
Vikaarame nin nadayil
Vilaasavathiyaay nilppoo njaan
(gandham)
Madhuram peyyum raathri
Pulakam pookkum raathri
Kannil kaamam eriyunnu - en
Nenchil shwaasam thadayunnu
(gandham)
Thenil kuzhayum nimisham
Kuliril aliyum nimisham
Manjil polum kulirunnu - njaan
Ninnil cheraan vembunnu
(gandham)
ഗന്ധം... പുരുഷഗന്ധം...
വികാരമേ നിന്‍ നടയില്‍...
വിലാസവതിയായ് നില്‌പൂ ഞാന്‍
(ഗന്ധം...)
മധുരം പെയ്യും രാത്രി...
പുളകം പൂക്കും രാത്രി...
കണ്ണില്‍ കാമമെരിയുന്നു - എന്‍
നെഞ്ചില്‍ ശ്വാസം തടയുന്നു...
(ഗന്ധം...)
തേനില്‍ കുഴയും നിമിഷം...
കുളിരില്‍ അലിയും നിമിഷം...
മഞ്ഞില്‍പോലും കുളിരുന്നു - ഞാന്‍
നിന്നില്‍ ചേരാന്‍ വെമ്പുന്നു...
(ഗന്ധം...)
Movie/Album name: Thaavalam
Artists