ഗ്രാമ്പൂ മണം തൂകും കാറ്റേ തേൻ പൂമഴ പെയ്യും കാറ്റേ ചിരിച്ചു ചിരിച്ചു കൊളുന്തു നുള്ളും പെണ്ണിനെ പതുക്കെയടുത്ത് വിളിച്ചുകൊണ്ടുവായോ (ഗ്രാമ്പൂ..)
സുന്ദരസന്ധ്യകളിൽ തേടി വരും ഞാൻ പശ്ചിമ സുന്ദരിയായ് ഓടി വരൂ നീ സംഗമപ്പൂവേളയിൽ തേൻ വാടിയിൽ ചന്ദനത്തിൻ പൂമരം നീ ഞാനതിൻ തളിരും മലരും വിരിയും ലതയായ് വാ നീ വാ നീ വാ ( ഗ്രാമ്പൂ..)
മന്മഥപൗർണ്ണമിയിൽ പാടി വരും ഞാൻ മാദകനർത്തകിയായ് ആടി വരൂ നീ ചന്ദ്രികാ മഹോത്സവത്തിൻ രാവുകൾ വിണ്ണിലെ വൃന്ദാവനത്തിൻ കേളികൾ ഹൃദയം കുളിരും രതിയിൽ മുഴുകാൻ വാ നീ വാ നീ വാ ( ഗ്രാമ്പൂ..)
Movie/Album name: Kattaruvi
Movie Summary:Kattaruvi (1983) is a Malayalam film centered on the lives and struggles of people in a rural, hill-and-river setting, with the title referring to a forest stream.
Song Credits:
- Song: "Graampoo Manam Thookum Kaatte"
- Film: Kattaruvi (1983)
- Lyricist: Poovachal Khader
- Music Composer: A. T. Ummer
- Playback Singer: S. Janaki (female version); K. J. Yesudas also sang a version
- Language: Malayalam
Musical Style: Melodic, semi-classical-tinged film song with a gentle, nostalgic folk flavor — characteristic of early-1980s Malayalam film music.
Raga Details: Based on a melodic structure with a soft, lyrical feel; specific raga not documented in available sources.
Key Artists Involved: Composer A. T. Ummer, lyricist Poovachal Khader, and singers S. Janaki / K. J. Yesudas.
Awards & Recognition: Not documented.
Scene Context: A reflective, nature-evoking song picturized against the backdrop of the village and riverside/forest setting of the film, expressing longing and reminiscence tied to the rural landscape.