Gomedakam

1983
Lyrics
Language: English

Gomedakam kannilenthi
Raappaadi paadee raathrigaanam
Gomedakam kannilenthi
Raappaadi paadee raathrigaanam
Maanam vaazhum poonthinkale
Piriyilla naam oru kaalavum
Piriyilla naam...

Kuliralayaal jalamaniyaal
Neehaarahaarangalaal
Sharadindu thookee nilaappunchiri
Kathiroli thazhukum meniyil
Pulakangal paalaadayaay
Manassaakeyum vanajyolsnakal
Mulaviriyukayaay muthaaramaay
Niramaalayaay navadhaarayaay
Swararaagamaay.....
(gomedakam)
Language: Malayalam

ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടീ രാത്രിഗാനം
ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടീ രാത്രിഗാനം
മാനംവാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം ...

കുളിരലയാല്‍ ജലമണിയാല്‍
നീഹാരഹാരങ്ങളാല്‍
ശരദിന്ദു തൂകീ നിലാപ്പുഞ്ചിരി
കതിരൊളി തഴുകും മേനിയില്‍
പുളകങ്ങള്‍ പാലാടയായ്
മനസ്സാകെയും വനജ്യോത്സ്നകള്‍
മുളവിരിയുകയായ് മുത്താരമായ്
നിറമാലമായ് നവധാരയായ്
സ്വരരാഗമായ് .....
(ഗോമേദകം)
Movie/Album name: Himam
Artists