മന്ദസ്മിതേ എന്റെ ഗീതേ മലരണിമലയുടെ പുളകിതേ മാദകസ്ത്രീ രതിരാധേ മരതകക്കാട്ടിലെ രാഗസുധേ
നിന്റെ ചെഞ്ചുണ്ടില്‍ സിന്ദൂരമോ? നിന്റെ നേത്രത്തില്‍ വൈഡൂര്യമോ? നിന്റെ വാര്‍മുടി കാര്‍മേഘമോ? നിന്റെ മാര്‍വിടം മാതളമോ? [മന്ദസ്മിതേ]
കണ്വാശ്രമത്തിലെ മാന്‍പേടയോ? കാളിദാസന്റെ ശകുന്തളയോ? കാമദേവന്റെ പ്രിയപുത്രിയോ? കാമകഥയിലെ നായികയോ? [മന്ദസ്മിതേ] ആ...ഏഹേ...മ്...ഓ....
Movie/Album name: Taxi kadha parayunnu
Movie SummaryTaxi Kadha Parayunnu (1979) is a Malayalam film centered on a taxi driver and the passengers and encounters he experiences, weaving together the stories that unfold through his cab.
Song Credits
- Song: Geethe Ente Geethe (Manda Smithe Ente Geethe)
- Film: Taxi Kadha Parayunnu (1979)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer(s): Not reliably confirmed
Musical Style / Raga
- Style: Melodic film song in the Malayalam light-music tradition
- Raga details: Not reliably available
Scene Context
- The song is a reflective, lyrical piece; specific scene placement is not reliably documented.