ഗംഗായമുനകളേ.....സംഗമം തേടും ദാഹങ്ങളേ.... ഒന്നിച്ചു ചേര്‍ന്നിട്ടും നിങ്ങളിന്നകലെ ഉദയാസ്തമയങ്ങള്‍പോലെ.... (ഗംഗായമുനകളേ......) ഗംഗായമുനകളേ...
രണ്ടു സമാന്തരരേഖകള്‍ പോലെ രണ്ടു ധ്രുവങ്ങള്‍ പോലെ (രണ്ടു സമാന്തരരേഖകള്‍......) ഒരിയ്ക്കലുമടുക്കാതെ അകന്നേ നില്‍ക്കുന്നു തുടിയ്ക്കുന്ന ഹൃദയവുമായി..... നിന്നു വിതുമ്പുന്ന ഹൃദയവുമായി.... സായൂജ്യമെവിടേ....സാന്ത്വനമെവിടേ നാടകം ഇതിന്നന്തമെവിടേ...
ഗംഗായമുനകളേ.....സംഗമം തേടും ദാഹങ്ങളേ.... ഒന്നിച്ചു ചേര്‍ന്നിട്ടും നിങ്ങളിന്നകലെ ഉദായസ്തമയങ്ങള്‍പോലെ.... ഗംഗായമുനകളേ...
Sentence Summary: The 1978 Malayalam film Iniyum Puzhayozhukum is a family drama revolving around the lives and relationships of people in a Kerala village, exploring themes of love, sacrifice, and social change.
Song Credits:
- Song: Gangaa Yamunakale
- Film: Iniyum Puzhayozhukum (1978)
- Lyricist: Sreekumaran Thampi
- Music Composer: M. K. Arjunan
- Singer: K. J. Yesudas
Musical Style: Melodic semi-classical Malayalam film song with a devotional and flowing quality.
Raga Details: The song is composed in a raga reminiscent of Kalyani (Yaman) scale, lending it a serene and classical flavor.
Key Artists Involved:
- Singer: K. J. Yesudas
- Lyricist: Sreekumaran Thampi
- Composer: M. K. Arjunan
Scene Context: The song appears in a reflective/emotional sequence of the film, with the lyrics invoking the sacred rivers Ganga and Yamuna, suggesting a prayerful or contemplative moment in the narrative.