Gaaname Prema Gaaname

1978
Lyrics
Language: English

Gaaname premagaaname
Innethu maara ranjithan veenayil
Vannunarnnoo hoi raga bhaava thaalangaley
Raagame jeeva raagame
Innethu maara kaakali than venuvil
Vannunarnnu hoi naaga geetha melangaley

Janmmangalai jeeva thanthriyil
Thulumbum sangeethamey
Chaithanyamayi sangalppamai
Thudikkum sawrabhyam nee ennumennullil

Gaaname premagaaname
Innethu maara ranjithan veenayil
Vannunarnnoo hoi raga bhaava thaalangaley

Swapnangayente chinthayil
Thilangum shringaaramey
Thaarunyamayi laavanyamayi
Jwalikkum sawndaryam nee ennumen munnil

Raagame jeeva raagame
Innethu maara kaakali than venuvil
Vannunarnnu hoi naaga geetha melangaley
Language: Malayalam

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാര രഞ്ജിനി തന്‍ വീണയില്‍
വന്നുണര്‍ന്നൂ ഹോയ്, രാഗഭാവതാളങ്ങളെ
രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തന്‍ വേണുവില്‍
വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ

ജന്മങ്ങളായ് ജീവതന്തിയില്‍
തുളുമ്പും സംഗീതമേ
ചൈതന്യമായി സങ്കല്‍പ്പമായി
തുടിക്കും സൌരഭ്യം നീയെന്നുമെന്നുള്ളില്‍

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാരരഞ്ജിനി തന്‍ വീണയില്‍
വന്നുണര്‍ന്നൂ ഹോയ്.. രാഗഭാവതാളങ്ങളെ

സ്വപ്നങ്ങളായെന്റെ ചിന്തയില്‍
തിളങ്ങും ശൃംഗാരമേ
താരുണ്യമായി ലാവണ്യമായി
ജ്വലിക്കും സൌന്ദര്യം നീയെന്നുമെന്‍‌മുന്നില്‍

രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തന്‍ വേണുവില്‍
വന്നുണര്‍ന്നൂ ഹോയ്, നാദഗീതമേളങ്ങളെ
Movie/Album name: Rowdy Ramu
Artists