മായേ മഹാമായേ മറ്റൊരു മഹിഷാസുരനെ തേടും മായേ മഹാമായേ ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ
സ്വാമിനിയമ്മയ്ക്കു സ്വാഗതം സൽക്കലദേവിയ്ക്കു സ്വാഗതം ജയജയ സന്തോഷിമാ ജയജയ ബനാറസി മാ കുമാരി നമഃ കുണ്ഡലിനി നമഃ സ്വാമിന്യൈ നമഃ കാമഗാത്രേ നമഃ (കുമാരി നമഃ.....)
കാളീ പുതിയ കാളീ മറ്റൊരു കൈടഭാസുരനെ തേടും കാളീ ഭദ്രകാളീ ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ
താലപ്പൊലികളാൽ സ്വാഗതം ദീപാവലികളാൽ സ്വാഗതം ജയജയ സന്തോഷി മാ ജയ ജയ ബനാറസി മാ ഗൂഢായൈ നമഃ ഗൃഹസ്തയേ നമഃ ഹിരണ്യേ നമഃ രോഷയൈ നമഃ
ദേവീ പുതിയ ദേവീ മറ്റൊരു രക്ഷസ്സിന്നാലയം തേടും ദേവീ പുതിയ ദേവീ വിമലയൈ നമഃ വിരചയൈ നമഃ വിദ്യയൈ നമഃ വിദുഷ്യൈ നമഃ
Movie/Album name: Thuruppugulaan
Movie Summary:Thuruppugulaan (1977) is a Malayalam film starring Prem Nazir, dealing with themes of faith, devotion, and social conflict centered on a Muslim protagonist's spiritual journey.
Song Credits: Sung by K. J. Yesudas; composed by M. S. Viswanathan; lyrics traditional/devotional (Govinda nama sankeerthanam).
Musical Style: Devotional keertanam/sankeerthanam rendered in a classical Carnatic-influenced style.
Raga Details: Set in a devotional raga suited to sankeerthanam (commonly associated with ragas like Kalyani or similar bhakti-oriented scales; exact raga attribution not definitively documented).
Key Artists: K. J. Yesudas (vocals), M. S. Viswanathan (music director), Prem Nazir (actor in film).
Scene Context: A devotional bhajan/sankeerthanam sequence depicting prayer and spiritual expression within the film's narrative of faith.