വിശ്വാമിത്രൻ കൂടെയില്ല വഴിയിൽ അഹല്യയെ കണ്ടില്ല ലക്ഷ്മണൻ കൂട്ടിനു വന്നില്ലേ ? താടകയെ നീ കൊന്നില്ലേ ? താടകയെ നീ കൊന്നില്ലേ ? ഈ നൂറ്റാണ്ടിലെ..... താടകമാർ നിന്നെ.... ഫൂളാക്കി മാറ്റിയല്ലോ...മാറ്റിയല്ലോ.... (ഗുഡ് മോണിംഗ് രാമാ.....)
വനവാസത്തിനു പോകരുതേ വഴക്കിനും തല്ലിനും പോകരുതേ ഭക്ഷണം പതിവായ് നൽകാം ഞാൻ ഭർത്താവാകാൻ വരുമോ നീ ? ഈ നൂറ്റാണ്ടിലെ....കൊച്ചുസീത നിന്നെ... രാമനായ് വാഴിച്ചാൾ.... വാഴിച്ചാൾ....