Nin chirkatiyuyarnnu bhoomiyil Nin peelithooval kozhinju Pandu pookkalil maricha sugandham Innu pinneyum unarnnu Aa rookshagandham valichu kutikkuvaan Ee raathri njaan varunnu.... Varunnu.....varunnu...varunnu...
Nin chilmboliyuthirnnu bhoomiyil Nin nruthagaanam uyarnnu Pandu praananil polinja velicham Innu pinneyum jwalichu Aa deepanaalam njarambil koluthuvaan Aashichu njaan varunnu Aashichu njaan varunnu... Varunnu....varunnu....varunnu...
Language: Malayalam
ഗരുഡപഞ്ചമീ ഗഗനമോഹിനീ ആരു നീ ആരു നീ ആരു നീ യക്ഷിയോ പാതിരാ പക്ഷിയോ നക്ഷത്രക്കലയുള്ള നിശാചരിയോ ഗരുഡപഞ്ചമീ....
നിന്‍ ചിറകടിയുയര്‍ന്നു ഭൂമിയില്‍ നിന്‍ പീലിത്തൂവല്‍ കൊഴിഞ്ഞു പണ്ടു പൂക്കളില്‍ മരിച്ച സുഗന്ധം ഇന്നു പിന്നെയും ഉണര്‍ന്നു ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാന്‍ ഈ രാത്രി ഞാന്‍ വരുന്നു.... ഈ രാത്രി ഞാന്‍ വരുന്നു... വരുന്നു....വരുന്നു....വരുന്നു...
നിന്‍ ചിലമ്പൊലിയുതിര്‍ന്നു ഭൂമിയില്‍ നിന്‍ നൃത്തഗാനം ഉയര്‍ന്നു പണ്ടു പ്രാണനില്‍ പൊലിഞ്ഞ വെളിച്ചം ഇന്നു പിന്നെയും ജ്വലിച്ചു ആ ദീപനാളം ഞരമ്പില്‍ കൊളുത്തുവാന്‍ ആശിച്ചു ഞാന്‍ വരുന്നു.... വരുന്നു....വരുന്നു....വരുന്നു... (ഗരുഡപഞ്ചമീ....)