Gurukulam Valarthiya

1973
Lyrics
Language: English

�gurukulam valarththiya kulirae
Kuvulayamizhiyaam azhakae
Ilampoo thalir kontaal muriyum nin maaril
Irumpukontenthinee kavacham?
Gurukulam valarththiya kulirae

Kavilpoo thutuththum nencham thutichchum
Kathirmantapaththil orungaentavale (kavilpoo..)
Kuthari therichchum purikangal chulichchum
Gusthikku neeyenthinirangi?

Amgaththil angu janichchu
Matoramgaththil njaanum jayikkum
Iniyorarakkai nokkkaan orungi varoo (gurukulam..)

Matham poo mulachchcum naanam natichchum
Manimachchakaththumayangaentavalae
Mridumey ulanjum purikoonthalazhinjum
Mannil malarnnenthae veenoo?

Amgaththil angu janichchu
Matoramgaththil njaanum jayikkum
Enne anuraagaththin atimayaakkoo
Gurukulam valarththiya kulirae
Language: Malayalam

ഗുരുകുലം വളര്‍ത്തിയ കുളിരേ
കുവുലയമിഴിയാം അഴകേ
ഇളമ്പൂ തളിര്‍ കൊണ്ടാല്‍ മുറിയും നിന്‍ മാറില്‍
ഇരുമ്പുകൊണ്ടെന്തിനീ കവചം?
ഗുരുകുലം വളര്‍ത്തിയ കുളിരേ

കവിള്‍പൂ തുടുത്തും നെഞ്ചം തുടിച്ചും
കതിര്‍മണ്ടപത്തില്‍ ഒരുങ്ങേണ്ടവളെ (കവിള്‍പൂ..)
കുതറി തെറിച്ചും പുരികങ്ങള്‍ ചുളിച്ചും
ഗുസ്തിക്കു നീയെന്തിനിറങ്ങി?

അംഗത്തില്‍ അങ്ങു ജനിച്ചു
മറ്റൊരംഗത്തില്‍ ഞാനും ജയിക്കും
ഇനിയൊരരക്കൈ നൊക്ക്കാന്‍ ഒരുങ്ങി വരൂ (ഗുരുകുലം..)

മതം പൂ മുളച്ച്കും നാണം നടിച്ചും
മണിമച്ചകത്തുമയങ്ങേണ്ടവളേ
മൃദുമെയ്‌ ഉലഞ്ഞും പുരികൂന്തലഴിഞ്ഞും
മണ്ണില്‍ മലര്‍ന്നെന്തേ വീണൂ?

അംഗത്തില്‍ അങ്ങു ജനിച്ചു
മറ്റൊരംഗത്തില്‍ ഞാനും ജയിക്കും
എന്നെ അനുരാഗത്തിന്‍ അടിമയാക്കൂ
ഗുരുകുലം വളര്‍ത്തിയ കുളിരേ

�gurukulam valarththiya kulirae
Movie/Album name: Thaniniram
Artists