ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു കരുമാടിക്കുട്ടന്റെ വേഷം കെട്ടി പെരിയാറിന്‍ തീരത്ത് പേരാലിന്‍ തണലത്ത് മുരളിയുമൂതി ചെന്നിരുന്നു കണ്ണന്‍ മുരളിയുമൂതി ചെന്നിരുന്നു (ഗുരുവായൂര്‍ )
ഉം ..ഉം ...ആ ...ആ...
പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍ പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും വാനിലെ താരങ്ങളും വീണുറങ്ങി (ഗുരുവായൂര്‍ )
ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു നീലക്കുരുവികളായ് പറന്നു പോയീ അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ മണ്ണും മനുഷ്യരും താരങ്ങളും (ഗുരുവായൂര്‍ )
ഉം ..ഉം ...ആ ...ആ...
Movie/Album name: Pakalkkinaavu
Movie Summary:Pakalkkinaavu (1966) is a Malayalam film centered on family relationships and emotional conflict, with the song "Guruvaayoorulloru" serving as a devotional piece within its narrative.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. S. Baburaj.
Musical Style: Traditional devotional (bhakti) song with classical Carnatic underpinnings.
Raga Details: Set in a devotional Carnatic raga framework suited to temple-oriented composition (specific raga not reliably documented).
Key Artists Involved: K. J. Yesudas (vocals), M. S. Baburaj (composer), P. Bhaskaran (lyricist).
Scene Context: The song is picturized as a devotional prayer associated with Guruvayoor, evoking a temple-worship atmosphere within the film.