Galilia kadalilu

1963
Lyrics
Language: English

Galeeliya kadalile
Meenpidikkum thozhare
Eleyelam valayeriyaam
Ellaarum naamonnaayi

Valayil meenu nirayatte seyon
Malayil vaazhum daivame
Vazhiyil chuzhiyum kaatum maari
Vanchi munnotteratte

Faravonteyadimayaay
Parithapicha nammale
Aashathannu viduthal nalki
Moshayaam pravaachakan

Innunammal seesarinte
Adimakalaay theernnupoy
Iniyum varumoru mishiha
Ivideninnu pottuvaan

Avante valathubhaagathu
Aayirangal veezhume
Avanteyidathubhaagatho
Pathinaayirangal veezhume
Avano varumavano
Language: Malayalam

ഗലീലിയാ കടലിലേ
മീന്‍പിടിക്കും തോഴരേ
ഏലയേലം വലയെറിയാ -
മെല്ലാരും നാമൊന്നായി

വലയില്‍ മീനു നിറയട്ടേ സീയോണ്‍ -
മലയില്‍ വാഴും ദൈവമേ
വഴിയില്‍ ചുഴിയും കാറ്റും മാറി
വഞ്ചിമുന്നോട്ടേറട്ടേ
(ഗലീലിയാ)

ഫറാവോന്റെയിടിയായു്
പരിതപിച്ച നമ്മളെ
ആശ നല്‍കി വിടുതല്‍ ചെയ്തു
മോശയാം പ്രവാചകന്‍
(ഗലീലിയാ)

ഇന്നു നമ്മള്‍ സീസറിന്റെ -
യടിമകളായു് തീര്‍ന്നുപോയു്
ഇനിയും വരുമൊരു മിശിഹാ
ഇവിടെ നിന്നു പോറ്റുവാന്‍
(ഗലീലിയാ)

അവന്റെ വലതു ഭാഗത്തു്
ആയിരങ്ങള്‍ വീഴുമേ
അവന്റെയിടത്തു ഭാഗത്തോ
പതിനായിരങ്ങള്‍ വീഴുമേ
അവനോ വരുമവനോ
വരുമവനോ
അതി ബലവാന്‍
(ഗലീലിയാ)
Movie/Album name: Snaapaka Yohannaan
Artists