Guruvayoor Puresha

1962
Lyrics
Language: English

Guruvaayoor puresha verilloraashrayam
Gurupavana puresha kaarunya saagarame
Kamalaa manoharane
Kazhal kooppum njangale nee kaathukollane

Neelamegha shyaamalane neeraja vilochanane
Kazhal kooppum njangale nee kaathukollane

Vedanakal neekkuvaan vere njangalkkaaruvaan
Veda vedaanthamoorthe kaathukollane
Language: Malayalam

ഗുരുവായുപുരേശാ വേറില്ലൊരാശ്രയം
ഗുരുപാവനപുരേശാ കാരുണ്യ സാഗരമേ
കമലാ മനോഹരനേ
കഴല്‍ കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു..‍)

നീലമേഘശ്യാമളനേ നീരജ വിലോചനനേ
കഴല്‍ കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു...‍)

ഭക്തലോകപാലനേ പത്മനാഭനേ പരനേ
കഴല്‍ കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു..‍)

വേദനകള്‍ നീക്കുവാന്‍ വേറെ ഞങ്ങള്‍ക്കാരുവാന്‍
വേദ വേദാന്തമൂര്‍ത്തേ കാത്തുകൊള്ളണേ
(ഗുരുവായൂര്‍)
Movie/Album name: Vidhi Thanna Vilakku
Artists