Gaanam Pakarnnayen

1952
Lyrics
Language: English

Gaanam pakarnnayen mathimohanaa en
Pranayadamaanase
(gaanam..)

Jeevitha yamunaatheere varu nee
Ullam kavarum muraliyumaay
Raagalolam aananda sheelanaay
Aashayeki aadyamaay devaa
(gaanam..)

En hrudayamuralikaye premagaana
Mayamaakkum anuraaga raadhike
En manathaaril bhaavam ennum ini
Neeyaanen chethohare

Parimalavum peri varum maaruthanennum
Parayunnu jeevitha bhaagyam neduvaan
Jeevitha bhaavukamee bhuvane
Neeyaanen jeeveswaraa

Premanilaavil kaliyaadi
Naame paaril aannadam neduvor
Kaanthiyaarnnu shaanthi chernnu devaa

Naame paaril aanandam neduvor
Kaanthiyaarnnu shaanthi chernnu devee
Gaanam pakarnnayen mathimohinee
En mathimohanaa
Language: Malayalam

(സ്ത്രീ) ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍
പ്രണയദമാനസേ
(ഗാനം)

(സ്ത്രീ) ജീവിതയമുനാതീരേ വരു നീ
ഉള്ളം കവരും മുരളിയുമായു്
രാഗലോലം ആനന്ദശീലനായു്
ആശയേകി ആദ്യമായി ദേവാ
(ഗാനം)

(പു) എന്‍ ഹൃദയമുരളികയെ പ്രേമഗാന -
മയമാക്കും അനുരാഗരാധികേ
എന്‍ മനതാരില്‍ ഭാവം എന്നും ഇനി
നീയാണെന്‍ ചേതോഹരേ

(സ്ത്രീ) പരിമളവും പേറിവരും മാരുതനെന്നും
പറയുന്നു ജീവിതഭാഗ്യം നേടുവാന്‍
ജീവിതഭാവുകമീ ഭുവനേ
നീയാണെന്‍ ജീവേശ്വരാ

(പു) പ്രേമനിലാവില്‍ കളിയാടി
(സ്ത്രീ) നാമേ പാരില്‍ ആനന്ദം നേടുവോര്‍
കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവാ
(ഗാനം)

(പു) നാമേ പാരില്‍ ആനന്ദം നേടുവോര്‍
കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവീ
ഗാനം പകര്‍ന്നയെന്‍ മതിമോഹിനീ
(സ്ത്രീ) എന്‍ മതിമോഹനാ
Movie/Album name: Kaanchana
Artists