Hridayashudhiye mathi ninakku nin Pathiye veendukolvaan Athiduranthamaam gathiyilum swayam Nanma kaividaathe Nin nanma kaividaathe
Language: Malayalam
ഘോരകര്‍മ്മമിതരുതേ മനുജാ കോപത്തിനാല് മതിമറക്കരുതേ വൃഥാ ശങ്കയാല്‍ ജീവിതം നീ ഇരുളിലാഴ്ത്തിടാതെ നീ ഇരുളിലാഴ്ത്തിടാതെ
നരകമാവു പല മധുരജീവിതം സംശയങ്ങളാലെ ഹൃദയശാന്തിതന്നുറവ വാര്‍ന്നുപോം ശങ്കയൊന്നിനാലേ ദുശ്ശങ്കയൊന്നിനാലേ
വനിതേ ആശ്വസിക്കു നീ വനിതേ ആശ്വസിക്ക നീ വനിതേ ഇനിയും പഴുതേ കരയാതെ അഴലിതു സുഖങ്ങള്‍ തന് നിഴലാവാം അധീരയാവാതെ
ഹൃദയശുദ്ധിയേ മതി നിനക്കു നിന് പതിയെ വീണ്ടു കൊള്‍വാന്‍ അതിദുരന്തമാം ഗതിയിലും സ്വയം നന്മ കൈവിടാതെ നിന് നന്മ കൈവിടാതെ
Movie/Album name: Achan
Movie SummaryAchan (1952) is a Malayalam social drama about a father and his family, centering on parental love, sacrifice, and the moral conflicts within a household.
Song Credits
- Song: Ghorakarmmamitharuthe
- Film: Achan (1952)
- Lyricist: Not available
- Music Composer: Not available
- Playback Singer: Not available
Musical Style
Traditional Malayalam film song of the early 1950s, set in a classical/Carnatic-influenced style typical of that era's South Indian cinema.
Raga Details
Not available.
Key Artists Involved
Details of the specific artists for this song are not available.