Anyarkku thante thanu vittu nadappavante Kanneerukondu bhalamilla ninakku baale Thanneedu kooli adhavaa pinavum chumannu Chenneedukanyadishi enne valachidaathe
En jeevithaashayude anthima vaayuveeshi Kathichathaanu chithayen makane chudaanaay Rakshikkanam karunacheythu oru vasthuvange- Kkarppikkuvaan agathiyennude kayyilille
Language: Malayalam
ഘോരാന്ധകാരമയ ഭീകരമായ രാവില്‍ ആരാണു നീ പിണവുമായിവിടാഗമിച്ചോള് നേരായുരച്ചിടുക നിര്മ്മലമാനസര്ക്ക് ചേരാത്തതാം കപടകര്മ്മമിതാചരിപ്പോള്
കാപട്യമേതും അറിയില്ലൊരു കള്ളിയല്ല പാപത്തിനാലിവിടെ വന്നൊരു ഖിന്നയത്രേ ആപത്തിലേഴകളിലന്പിയലാതെ വീണ്ടും താപത്തിലെന്നെയിനിയാഴ്ത്തരുതേ ദയാലോ
അന്യര്‍ക്കു തന്റെ തനു വിറ്റു നടപ്പവന്റെ കണ്ണീരുകൊണ്ടു ഫലമില്ല നിനക്കു ബാലേ തന്നേടു കൂലി അഥവാ പിണവും ചുമന്നു ചെന്നീടുകന്യദിശി എന്നെ വലച്ചിടാതെ
എന്‍ ജീവിതാശയുടെ അന്തിമ വായു വീശി കത്തിച്ചതാണു ചിതയെന് മകനെ ചുടാനായ് രക്ഷിക്കണം കരുണ ചെയ്തു ഒരു വസ്തുവങ്ങേ- യ്ക്കര്പ്പിക്കുവാന് അഗതിയെന്നുടെ കയ്യിലില്ലേ
Movie/Album name: Jeevithanouka
Sentence Summary: Jeevithanouka (1951) is a Malayalam social drama about the struggles of a fisherman community and a family facing hardship, exploitation, and moral trials, reflecting post-independence social themes.
Song Credits: Music by V. Dakshinamoorthy; lyrics by Abhayadev; sung by K. J. Yesudas? (Not applicable — 1951; likely sung by a playback singer of the era such as T. S. Kumaresh or Mechanic Kunju?) — Information not reliably available.
Musical Style: Traditional Malayalam film song in a semiclassical devotional/pathetic style typical of early 1950s Malayalam cinema.
Raga Details:Information not available.
Key Artists Involved: Music director V. Dakshinamoorthy; lyricist Abhayadev; film directed by M. K. Sanoo? — Full cast/crew details not reliably available.