Gathiyethumilla thaaye paari-
Lethinaayi janmam ekiyo
Gathiyethumilla thaaye paari-
Lethinaayi janmam ekiyo
Gathiyethumilla thaaye
Aashrayamaay illaarume
Praaneshanengo dooreyaay
Aashrayamaay illaarume
Praaneshanengo dooreyaay
Apavaadamaakum theeyil njaan
Neerineeri vekayo
(gathiyethumilla)
ഗതിയേതുമില്ല തായേ പാരി-
ലെതിനായി ജന്മം ഏകിയോ
ഗതിയേതുമില്ല തായേ പാരി-
ലെതിനായി ജന്മം ഏകിയോ
ഗതിയേതുമില്ല തായേ
ആശ്രയമായ് ഇല്ലാരുമേ
പ്രാണേശനെങ്ങോ ദൂരെയായ്
ആശ്രയമായ് ഇല്ലാരുമേ
പ്രാണേശനെങ്ങോ ദൂരെയായ്
അപവാദമാകും തീയില്‍ ഞാന്‍
നീറി നീറി വേകയോ
(ഗതിയേതുമില്ല)
Movie/Album name: Jeevithanouka
Artists