Hey Madhuchandrike

2019
Lyrics
Language: English

Hey madhuchandrike nee viral thumpinaal
Nenchinullilonnu thottuvo
Vaarmanithennale nin mridu manthranam
Kaathil vannorumma thannuvo
Aayiram thaaramaay ormmayil
Aaroraal pinneyum vannuvo...thaane...
Hey madhuchandrike nee viral thumpinaal
Nenchinullilonnu thottuvo

Athigoodamaam oru saurabham
Aathmaavine thazhukunnuvo
Parayaathen padivaathilil
Aaro aaro anayunnuvo
Mookamithen idanaazhiyil kaalpadam cherum naadam
Perariyaan kazhiyaathoraa thonnalil poovaay njaanum....

Hey madhuchandrike nee viral thumpinaal
Nenchinullilonnu thottuvo
Vaarmanithennale nin mridu manthranam
Kaathil vannorumma thannuvo
Aayiram thaaramaay ormmayil
Aaroraal pinneyum vannuvo...thaane...
Language: Malayalam

ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിത്തെന്നലേ നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ
ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ...താനേ...
ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ

അതിഗൂഢമാം ഒരു സൗരഭം
ആത്മാവിനെ തഴുകുന്നുവോ
പറയാതെയെൻ പടിവാതിലിൽ
ആരോ ആരോ അണയുന്നുവോ
മൂകമിതെൻ ഇടനാഴിയിൽ കാൽപദം ചേരും നാദം
പേരറിയാൻ കഴിയാത്തൊരാ തോന്നലിൽ പൂവായ് ഞാനും

ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിത്തെന്നലേ നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ
ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ...താനേ...
Movie/Album name: Argentina Fans Kaattoorkkadavu
Artists