SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hridayadeepam Theliyane 2017
Hridayadeepam theliyane Kanninnirulu maaykkaan kazhiyane Hridayadeepam theliyane Kanninnirulu maaykkaan kazhiyane... Ammayennil nattathellaam Nanmayaayi pularane.... Hridayadeepam theliyane Kanninnirulu maaykkaan kazhiyane... Sathyamaakum vaakku chollaan Angu naavil nirayane... Sathyamaakum vaakku chollaan Angu naavil nirayane... Aksharangalil achane pol Kai pichu nadakkane... Kai pidichu nadakkane.... Hridayadeepam theliyane Kanninnirulu maaykkaan kazhiyane... Snehamenna koottukaaran Koottinennum koodane.... Snehamenna koottukaaran Koottinennum koodane.... Karuna than kadalennumullil Alayodungaathuyarane... Alayodungaathuyarane...... Hridayadeepam theliyane Kanninnirulu maaykkaan kazhiyane... Ammayennil nattathellaam Nanmayaayi pularane.... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.... അമ്മയെന്നിൽ നട്ടതെല്ലാം നന്മയായി പുലരണേ.... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ... സത്യമാകും വാക്കു ചൊല്ലാൻ അങ്ങു നാവിൽ നിറയണേ... സത്യമാകും വാക്കു ചൊല്ലാൻ അങ്ങു നാവിൽ നിറയണേ... അക്ഷരങ്ങളിൽ അച്ഛനെപ്പോൽ കൈപിടിച്ചു നടക്കണേ... കൈപിടിച്ചു നടക്കണേ.... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ... സ്നേഹമെന്ന കൂട്ടുകാരൻ കൂട്ടിനെന്നും കൂടണേ.... സ്നേഹമെന്ന കൂട്ടുകാരൻ കൂട്ടിനെന്നും കൂടണേ.... കരുണതൻ കടലെന്നുമുള്ളിൽ അലയൊടുങ്ങാതുയരണേ... അലയൊടുങ്ങാതുയരണേ..... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.... അമ്മയെന്നിൽ നട്ടതെല്ലാം നന്മയായി പുലരണേ....
Movie/Album name: Gold Coins
Sentence Summary: Gold Coins (2017) is a Malayalam anthology film weaving together multiple stories linked by the theme of gold and human greed, exploring how the pursuit of wealth shapes and distorts ordinary lives.
Song Credits:
- Song: Hridayadeepam Theliyane
- Film: Gold Coins (2017)
- Language: Malayalam
Musical Style: Melodic, devotional-tinged film song with a gentle, reflective character.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists