Harinaakshi

2017
Lyrics
Language: English

Harinaakshee...jana mouleemane...nee...
Arikil varika maalinee.....
Harinaakshee....jana mouleemane...nee....
Harinaakshee....jana mouleemane...nee.....
Harinaakshee....jana mouleemane...nee...
Harinaakshee....jana mouleemane...nee.....
Arikil varika maalinee...
Arikil varika maalinee......
En arikil varika maalinee...
En...arikil varika maalinee
En arikil varika maalinee...
En arikil varika maalinee.....
En arikil varika...maalinee.....
Maalinee........

Tharunee...ninnudaya...aa.....
Aa....tharunee ninnudaya...sanchaara doonathara
Tharunee ninnudaya sanchaara doonathara...
Tharunee ninnudaya...sanchaara doonathara
Tharunee ninnudaya...sanchaara doonathara....
Charana...nalina..paricharanaparan njaan
Charana nalina paricharanaparan njaan....
Charana nalina paricharanaparan njaan..
Charana nalina paricharanaparan njaan....
Charana nalina paricharanaparan njaan..
Charana nalina paricharanaparan njaan....
Charana nalina paricharana paran njaan...
Charana nalina paricharanaparan njaan
Charana nalina...paricharanaparan njaan......
Language: Malayalam

ഹരിണാക്ഷീ....ജന മൗലീമണേ...നീ...
അരികിൽ വരിക മാലിനി...
ഹരിണാക്ഷീ....ജന മൗലീമണേ...നീ....
ഹരിണാക്ഷീ....ജന മൗലീമണേ...നീ.....
ഹരിണാക്ഷീ....ജന മൗലീമണേ...നീ...
ഹരിണാക്ഷീ....ജന മൗലീമണേ...നീ.....
അരികിൽ വരിക മാലിനി...
അരികിൽ വരിക മാലിനി......
എൻ അരികിൽ വരിക മാലിനീ...
എൻ...അരികിൽ വരിക മാലിനീ
എൻ അരികിൽ വരിക മാലിനീ...
എൻ അരികിൽ വരിക മാലിനീ.....
എൻ അരികിൽ വരിക.....
മാലിനീ........

തരുണീ...നിന്നുടയ...ആ......
ആ...തരുണീ നിന്നുടയ...സഞ്ചാര ദൂനതര
തരുണീ നിന്നുടയ സഞ്ചാര ദൂനതര....
തരുണീ നിന്നുടയ.....സഞ്ചാര ദൂനതര
തരുണീ....നിന്നുടയ സഞ്ചാരദൂനതര...
ചരണ നളിന....പരിചരണപരന്‍ ഞാന്‍..
ചരണ...നളിന...പരിചരണ പരന്‍ ഞാന്‍....
ചരണനളിനപരിചരണപരന്‍ ഞാന്‍...
ചരണനളിന പരിചരണപരന്‍ ഞാന്‍...
ചരണനളിന പരിചരണപരന്‍ ഞാന്‍....
ചരണനളിനപരിചരണപരന്‍ ഞാന്‍
ചരണനളിനപരിചരണപരന്‍ ഞാന്‍...
ചരണനളിനപരിചരണപരന്‍ ഞാന്‍.....
ചരണ നളിന പരിചരണപരന്‍ ഞാന്‍.......
Movie/Album name: Kamboji
Artists