ഹേ വെണ്ണിലാ...പൂം പീലി നീട്ടി എൻ നെഞ്ചിനെ...നീ തൊട്ട നേരം പറന്നേറി ഞാനേതോ ചിരിത്തുമ്പിയായ്... (ഹേ വെണ്ണിലാ...)
എവിടെയും കതിരിടും അഴകു ഞാൻ കണ്ടു ഇരവുകൾ പകലുപോൽ തെളിമകൾ തന്നു കൈ വീശി ഓളം പോകുമ്പോൾ തീരങ്ങൾ മൂളിപ്പാടുന്നു... അകലുന്നതും...പിരിയുന്നതും.. ഒരുവേളയിൽ...തിരികേ വരാൻ.... ഹേ വെണ്ണിലാ...പൂം പീലി നീട്ടി എൻ നെഞ്ചിനെ...നീ തൊട്ട നേരം...