Heyhey Ithuvazhi

2013
Lyrics
Language: English

Hey hey ithuvazhi poraamo..
Hey hey kalichiri koodaanaay...
Cheru thanale...naru mazhaye...
Varumo....ithuvazhi ini varumo...
Oh eriyumee karayil...
Veenudayumoru cheru neermani
Thirike nee kothiyode
Varuu kadalilaake....
(hey hey ithuvazhi poraamo....)

Kaanaathoro puthumayo....
Vannuu munnil pulariyum..
Vazhiyere vaa pokaam ini
Chila dooram ee kaattin vazhi
Ithile vaa ini koottaakuvaan
Mazhaye....
Oh eriyumee karayil...
Veenudayumoru cheru neermani
Thirike nee kothiyode
Varuu kadalilaake....hey hey
Hey hey ithuvazhi poraamo..
Hey hey kalichiri koodaanaay...
Cheru thanale...naru mazhaye...
Varumo....ithuvazhi ini varumo...
Oh eriyumee karayil...
Veenudayumoru cheru neermani
Thirike nee kothiyode
Varuu kadalilaake....
Language: Malayalam

ഹേഹേയ്...ഇതുവഴി പോരാമോ..
ഹേഹേയ്...കളിചിരി കൂടാനായ്...
ചെറു തണലേ...നറു മഴയേ...
വരുമോ....ഇതുവഴി ഇനി വരുമോ...
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...
(ഹേഹേയ്...ഇതുവഴി പോരാമോ...)

കാണാതോരോ പുതുമയോ....
വന്നൂ മുന്നിൽ പുലരിയും..
വഴിയേറെ വാ പോകാം ഇനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലേ വാ ഇനി കൂട്ടാകുവാൻ
മഴയേ....
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...ഹേഹേയ്
ഹേഹേയ് ഇതുവഴി പോരാമോ..
ഹേഹേയ് കളിചിരി കൂടാനായ്...
ചെറു തണലേ...നറു മഴയേ...
വരുമോ....ഇതുവഴി ഇനി വരുമോ...
ഓ എരിയുമീ കരയിൽ...
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ....കടലിലാകെ...
Movie/Album name: Arikil Oraal
Artists